¡Sorpréndeme!

ബിഗ്‌ബോസിൽ പാടില്ലാത്ത 2 കാര്യങ്ങൾ | filmibeat Malayalam

2018-06-25 997 Dailymotion

Contestant restrictions in Big Boss
പരിപാടിയില്‍ പങ്കെടുക്കുന്ന പതിനാറ് പേരും പാലിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ്, മലയാളം മാത്രം സംസാരിക്കണമെന്നത്. ഇതിന്റെ ഭാഗമായി മോഹന്‍ലാല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോഴെങ്കിലും ചിരിപ്പിക്കുന്നുണ്ട്
#BigBoss